Tuesday, 2 December 2014

"ജോലി സമയം"

കാലത്ത് ഒൻപതുമണിക്കിറങ്ങിയാൽ
വൈകീട്ട് എഴുമാണിയാവും വീട്ടിലെത്താൻ...
അതിനിടയിൽ മനുഷ്യാവകാശത്തെ കുറിച്ചുള്ള  സെമിനാറുകളും
വയസ്സായ അമ്മയുടെ, കാഴ്ചയുള്ള പകലും അവസാനിച്ചിരിക്കും 

No comments:

Post a Comment