നായകനും വില്ലനും ഊതിവീർപ്പിച്ച വ്യക്തിത്ത്വങ്ങളാണ് ; എനിക്കും ആ സ്വഭാവമുണ്ടെങ്കിലും നിയന്ത്രിക്കാറുണ്ട്....പിന്നെ ഉറപ്പോടെ ശരിചെയ്യുന്നവരാണ് നായകൻ ഉറപ്പോടെ തെറ്റ് ചെയ്യുന്നവർ വില്ലനും ...നമ്മൾ ശരിയും തെറ്റും ചെയ്യുന്നുണ്ടെങ്കിലും രണ്ടും തെല്ല് സംശയത്തോടെ, സമൂഹം എന്തായാലും ക്ഷമിക്കും എന്ന രീതിയിലാണ് ...എന്തായാലും മാറിനിന്നു കാണാൻ ശ്രമിച്ചാൽ ഒന്ന് പുഞ്ചിരിക്കാം

ReplyDelete